ഒരിടവേളക്കു ശേഷം ഗാനമേള വീണ്ടും പുനരാരംഭിക്കുകയാണ്.കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പോലെ MSLന്റെ ഏറ്റവും പുതിയ സംരംഭമായ ചലച്ചിത്രഗാന ശേഖരണത്തിലൂടെ ഒരോ ആഴ്ച്ചയിലും അഞ്ച് ഗാനങ്ങളെങ്കിലും ഗാനമേളയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നു..!
1.ചിത്രം – “സമയമായില്ല പോലും “
ഗാനം – “ശ്യാമ മേഘമേ നീയെന് പ്രേമ “
ഗായകൻ -പ്രദീപ് ചന്ദ്രകുമാർ
ഇവിടെക്കേൾക്കാം..
2.ചിത്രം – “ബനാറസ്“
ഗാനം – “ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ “
ഗായിക – അമൃത
ഇവിടെക്കേൾക്കാം..
3.ചിത്രം – “ കളിയാട്ടം“
ഗാനം – “വേളിക്ക് വെളുപ്പാൻ കാലം “
ഗായിക – നോബി പ്രസാദ്
ഇവിടെക്കേൾക്കാം..
4. ചിത്രം – “ ധനം “
ഗാനം – “ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ“
ഗായകൻ : ദിവ്യ പങ്കജ്
ഇവിടെക്കേൾക്കാം..
5. ചിത്രം – “ പരീക്ഷ“
ഗാനം – “പ്രാണസഖി ഞാൻ വെറുമൊരു “
ഗായകൻ : പ്രദീപ് ചന്ദ്രകുമാർ
ഇവിടെക്കേൾക്കാം..
സഹൃദയരായ എല്ലാവരുടേയും പ്രോത്സാഹനം ഓരോ ഗായകരും പ്രതീക്ഷിക്കുന്നു..!
ഈണം ടീമിന്റെ ഏറ്റവും പുതിയ “ഓണം വിത്ത് ഈണം “ എന്ന ആൽബത്തിന്റെ വാർത്തകൾ ഇവിടെ ശ്രദ്ധിക്കുക.
Monday, August 24, 2009
Thursday, March 12, 2009
വീണപൂവ്-തറവാട്ടമ്മ-ആരണ്യകം-ഇഷ്ടം-ചമയം
MSLന്റെ ഏറ്റവും പുതിയ സംരംഭമായ ചലച്ചിത്രഗാന ശേഖരണത്തിലൂടെ ഒരോ ആഴ്ച്ചയിലും അഞ്ച് ഗാനങ്ങളെങ്കിലും ഗാനമേളയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നു..!
1.ചിത്രം – “ജീവിക്കാൻ മറന്നു പോയ സ്ത്രീ“
ഗാനം – “വീണപൂവേ കുമാരനാശാന്റെ “
ഗായകൻ -തഹ്സീൻ മുഹമ്മദ്
ഇവിടെക്കേൾക്കാം..
2.ചിത്രം – “തറവാട്ടമ്മ“
ഗാനം – “ഒരു കൊച്ചു സ്വപ്നത്തിൻ “
ഗായിക – സുഷമ പ്രവീൺ
ഇവിടെക്കേൾക്കാം..
3. ചിത്രം – “ ഇഷ്ടം“
ഗാനം – “ചഞ്ചല ദ്രുതപദതാളം “
ഗായിക – സിന്ധുജ ഭക്തവത്സലം
ഇവിടെക്കേൾക്കാം..
4. ചിത്രം – “ ആരണ്യകം “
ഗാനം – “ആത്മാവിൽ മുട്ടിവിളിച്ചതു പോലെ “
ഗായകൻ : യാസിർ സാലി
ഇവിടെക്കേൾക്കാം..
5.ചിത്രം – “ ചമയം“
ഗാനം – “രാജഹംസമേ “
ഗായിക – രശ്മി നായർ
ഇവിടെക്കേൾക്കാം..
സഹൃദയരായ എല്ലാവരുടേയും പ്രോത്സാഹനം ഓരോ ഗായകരും പ്രതീക്ഷിക്കുന്നു..!
1.ചിത്രം – “ജീവിക്കാൻ മറന്നു പോയ സ്ത്രീ“
ഗാനം – “വീണപൂവേ കുമാരനാശാന്റെ “
ഗായകൻ -തഹ്സീൻ മുഹമ്മദ്
ഇവിടെക്കേൾക്കാം..
2.ചിത്രം – “തറവാട്ടമ്മ“
ഗാനം – “ഒരു കൊച്ചു സ്വപ്നത്തിൻ “
ഗായിക – സുഷമ പ്രവീൺ
ഇവിടെക്കേൾക്കാം..
3. ചിത്രം – “ ഇഷ്ടം“
ഗാനം – “ചഞ്ചല ദ്രുതപദതാളം “
ഗായിക – സിന്ധുജ ഭക്തവത്സലം
ഇവിടെക്കേൾക്കാം..
4. ചിത്രം – “ ആരണ്യകം “
ഗാനം – “ആത്മാവിൽ മുട്ടിവിളിച്ചതു പോലെ “
ഗായകൻ : യാസിർ സാലി
ഇവിടെക്കേൾക്കാം..
5.ചിത്രം – “ ചമയം“
ഗാനം – “രാജഹംസമേ “
ഗായിക – രശ്മി നായർ
ഇവിടെക്കേൾക്കാം..
സഹൃദയരായ എല്ലാവരുടേയും പ്രോത്സാഹനം ഓരോ ഗായകരും പ്രതീക്ഷിക്കുന്നു..!
Labels:
ആരണ്യകം,
ഇഷ്ടം,
ചമയം,
ജീവിക്കാൻ മറന്നു പോയ സ്ത്രീ,
തറവാട്ടമ്മ
Wednesday, March 11, 2009
ഗാനമേള ഒരു തുടക്കം
ഗാനമേള എന്ന ഒരു സംരംഭം ഇവിടെ തുടങ്ങി വയ്ക്കുന്നു.ഏറെ സഹൃദയരായ കേൾവിക്കാർക്കു വേണ്ടി..!
Subscribe to:
Posts (Atom)