Monday, August 24, 2009

ഗാനമേള -എപ്പിസോഡ് 2

ഒരിടവേളക്കു ശേഷം ഗാനമേള വീണ്ടും പുനരാരംഭിക്കുകയാണ്.കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പോലെ MSLന്റെ ഏറ്റവും പുതിയ സംരംഭമായ ചലച്ചിത്രഗാന ശേഖരണത്തിലൂടെ ഒരോ ആഴ്ച്ചയിലും അഞ്ച് ഗാനങ്ങളെങ്കിലും ഗാനമേളയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നു..!

1.ചിത്രം – “സമയമായില്ല പോലും “
ഗാനം – “ശ്യാമ മേഘമേ നീയെന്‍ പ്രേമ “
ഗായകൻ -പ്രദീപ് ചന്ദ്രകുമാർ
ഇവിടെക്കേൾക്കാം..




2.ചിത്രം – “ബനാറസ്“
ഗാനം – “ചാന്തു തൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ “
ഗായിക – അമൃത
ഇവിടെക്കേൾക്കാം..

3.ചിത്രം – “ കളിയാട്ടം“
ഗാനം – “വേളിക്ക് വെളുപ്പാൻ കാലം “
ഗായിക – നോബി പ്രസാദ്
ഇവിടെക്കേൾക്കാം..




4. ചിത്രം – “ ധനം “
ഗാനം – “ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ“
ഗായകൻ : ദിവ്യ പങ്കജ്
ഇവിടെക്കേൾക്കാം..



5. ചിത്രം – “ പരീക്ഷ“
ഗാനം – “പ്രാണസഖി ഞാൻ വെറുമൊരു “
ഗായകൻ : പ്രദീപ് ചന്ദ്രകുമാർ
ഇവിടെക്കേൾക്കാം..

സഹൃദയരായ എല്ലാവരുടേയും പ്രോത്സാഹനം ഓരോ ഗായകരും പ്രതീക്ഷിക്കുന്നു..!

ഈണം ടീമിന്റെ ഏറ്റവും പുതിയ “ഓണം വിത്ത് ഈണം “ എന്ന ആൽബത്തിന്റെ വാർത്തകൾ ഇവിടെ ശ്രദ്ധിക്കുക.

1 comment:

ഗാനമേള said...

കളിയാട്ടം,ധനം,പരീക്ഷ,ബനാറസ്,സമയമായില്ല പോലും എന്ന ചിത്രത്തിലെ ഗാനങ്ങളുമായി ഗാനമേളയുടെ എപ്പിസോഡ് 2..!