1.

ഗാനം – “വീണപൂവേ കുമാരനാശാന്റെ “
ഗായകൻ -തഹ്സീൻ മുഹമ്മദ്
ഇവിടെക്കേൾക്കാം..
2.

ഗാനം – “ഒരു കൊച്ചു സ്വപ്നത്തിൻ “
ഗായിക – സുഷമ പ്രവീൺ
ഇവിടെക്കേൾക്കാം..
3.

ഗാനം – “ചഞ്ചല ദ്രുതപദതാളം “
ഗായിക – സിന്ധുജ ഭക്തവത്സലം
ഇവിടെക്കേൾക്കാം..
4.

ഗാനം – “ആത്മാവിൽ മുട്ടിവിളിച്ചതു പോലെ “
ഗായകൻ : യാസിർ സാലി
ഇവിടെക്കേൾക്കാം..
5.

ഗാനം – “രാജഹംസമേ “
ഗായിക – രശ്മി നായർ
ഇവിടെക്കേൾക്കാം..
സഹൃദയരായ എല്ലാവരുടേയും പ്രോത്സാഹനം ഓരോ ഗായകരും പ്രതീക്ഷിക്കുന്നു..!
6 comments:
കേട്ടില്ല; എന്നാലും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു
കിരൺസേ ഈ പുതിയ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും. അഞ്ചിൽ നാലും എന്റെ പ്രിയഗാനങ്ങൾ ആണ്. വൈകുന്നേരം എല്ലാം കേൾക്കാം. വീണ്ടും വരാം. പുതിയ ഗായകർക്കും എന്റെ ആശംസകൾ.
വളരെ നല്ല സംരംഭം !! ഉഷാറാകട്ടെ..
കൊള്ളാം .. കൂട്ടുകാരാ.. എല്ലാ ആശംസകളും
എത്ര നല്ല ഗായകരേയാണ് പരിചയപ്പെടുത്തി തന്നത്. നന്ദി കിരൺസ്. എല്ലാവരും അതിമനോഹരമായി പാടിയിരിക്കുന്നു. പലപ്പോഴും ഒറിജിനൽ സോങ് ആണോ കേൾക്കുന്നത് എന്ന് തോന്നിപ്പിക്കത്തക്ക വിധം പെർഫെക്ഷനോടെ. എല്ലാവർക്കും ആശംസകൾ
കിരണേ നന്ദി,അതോടൊപ്പം ആശംസകളും
Post a Comment